പ്രണയസുരഭിലമായ നിമിഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും പങ്കാളിയും ഗായികയുമായ അമൃത സുരേഷും. ഗോപി സുന്ദറെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്.
‘Wind’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പരസ്പരം മുഖത്തുനോക്കി ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഗോപി സുന്ദറാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.
അമൃതയുടേയും ഗോപി സുന്ദറിന്റേയും സെല്‍ഫി ഇതിനോടകം വൈറലായി. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ്…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
അല്ലു അര്ജുന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…