Categories: Uncategorized

സത്യം ജയിക്കും, ആരൊക്കെ പ്രകോപിപ്പിച്ചാലും പ്രതികരിക്കാനില്ല: വിജയ് ബാബു

സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു. ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം എന്ന കുറിപ്പോടെ വിജയ് ബാബു രംഗത്തെത്തിയിരിക്കുന്നത്.

‘എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രതികരിക്കാനില്ല. അന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കും. എല്ലാറ്റിന്റേയും അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ,’ വിജയ് ബാബു കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

15 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago