
latest news
കിടിലന്‍ ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക അഭയ ഹിരണ്‍മയിയുടെ പുതിയ ചിത്രങ്ങള്‍.
View this post on Instagram
കഫെ ഫാഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരത്തെ ഗ്ലാമറസായി കാണപ്പെടുന്നത്.
ഫൈനല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റ പേജിലാണ് അഭയയുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Abhaya Hiranmayi
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭയ തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Abhaya Hiranmayi
ഏറെ ആരാധകരുള്ള ഗായിക കൂടിയാണ് അഭയ.
