Connect with us

Screenima

Nimisha Bijo

latest news

ഹോട്ട് ഫോട്ടോഷൂട്ടുമായി മോഡല്‍ നിമിഷ ബിജോ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷ പങ്കുവെച്ച വളരെ ഹോട്ടായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സെമി നേക്കഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

‘എടാ തെണ്ടി തോര്‍ത്തെങ്കിലും താടാ???? ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ആരെങ്കിലും ഹെല്‍പ് ചെയ്യുമോ’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top