
latest news
ബ്ലാക്ക് ബ്യൂട്ടി; കറുപ്പില്‍ അതീവ സുന്ദരിയായി അഹാന
Published on
പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി അഹാന കൃഷ്ണകുമാര്‍. കറുപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
നേരത്തെ മൊണാലിസ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Ahaana Krishnakumar
പ്രശസ്ത സിനിമ-സീരിയല്‍ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.
View this post on Instagram
2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്

Ahaana Krishnakumar
ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകള്‍
