
Videos
റംസാനൊപ്പം കിടിലന്‍ ഡാന്‍സുമായി സാനിയ, വീഡിയോ
Published on
കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി നടിയും മോഡലുമായ സാനിയ ഇയ്യപ്പന്‍. നടനും നര്‍ത്തകനുമായ റംസാനൊപ്പമാണ് സാനിയ ഡാന്‍സ് കളിക്കുന്നത്. സാനിയയുടെ നൃത്തരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Saniya Iyyappan
സാനിയയുടേയും റംസാന്റേയും കോസ്റ്റ്യൂം തന്നെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. ഇരുവരും വെറൈറ്റി കളറിലുള്ള മുണ്ട് ധരിച്ചാണ് ഡാന്‍സ് കളിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സാനിയ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി സാനിയ പങ്കുവെയ്ക്കാറുണ്ട്.
