
latest news
ദേവതയെപോല്‍ ഒരുവള്‍; കിടിലന്‍ ചിത്രങ്ങളുമായി ജുവല്‍ മേരി
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും നടിയുമാണ് ജുവല്‍ മേരി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Jewel Mary
പോത്തീസ് കേരളയുടെ കിടിലന്‍ ഗൗണ്‍ ധരിച്ചാണ് ജുവലിനെ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Jewel Mary
സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
