Connect with us

Screenima

Miya

latest news

സാരിയില്‍ അതീവ സുന്ദരിയായി മിയ; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി മിയയുടെ പുതിയ ചിത്രങ്ങള്‍

Miya

Miya

സാരിയില്‍ അതീവ സുന്ദരിയായാണ് മിയയെ കാണുന്നത്

Miya

Miya

മുന്‍പത്തേക്കാള്‍ സുന്ദരിയായിട്ടുണ്ടല്ലോ എന്നാണ് മിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്

Miya

Miya

പോത്തീസ് കേരളയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിങ്-ശബരിനാഥ് കെ.

Miya

Miya

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മിയ. വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.

Miya

Miya

Continue Reading
To Top