
latest news
ഇത് മല്ലുസിങ്ങിലെ കുഞ്ചാക്കോ ബോബന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ
Published on
വൈശാഖ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മല്ലുസിങ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

Rupa Manjari
മല്ലുസിങ്ങില്‍ കുഞ്ചാക്കോ ബോബിന്റെ നായികയായി അഭിനയിച്ചത് രൂപ മഞ്ജരിയാണ്. 1982 ല്‍ ബെംഗളൂരുവിലാണ് രൂപയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സ് കഴിഞ്ഞു. ടൂര്‍ണമെന്റ്, മല്ലുസിങ്, ഐ ലൗ മി എന്നിവയാണ് രൂപ അഭിനയിച്ച മലയാള സിനിമകള്‍.

Rupa Manjari
രൂപ മഞ്ജരിയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ ഇപ്പോഴും കാണുന്നത്.

Rupa Manjari
