
latest news
ഒറ്റക്കൊമ്പന്റെ ക്ലാസ് ചിരി; സുരേഷ് ഗോപിയുടെ പുത്തന്‍ ലുക്ക്
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പുത്തന്‍ ചിത്രങ്ങള്‍. ‘ഒറ്റക്കൊമ്പന്‍’ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് സുരേഷ് ഗോപിയുടെ ഈ മാസ് ഗെറ്റപ്പ്.

Suresh Gopi
കൊമ്പന്‍ മീശയില്‍ അടിമുടി മാസ് ലുക്കിലാണ് സുരേഷ് ഗോപി കാണപ്പെടുന്നത്.

Suresh Gopi
താരസംഘടനയായ അമ്മയുടെ ഉണര്‍വ് എന്ന പരിപാടിക്ക് എത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Suresh Gopi
നരച്ച താടിയും കൊമ്പന്‍ മീശയുമായിരുന്നു നേരത്തെ സുരേഷ് ഗോപിയുടെ ലുക്ക്. ഒറ്റക്കൊമ്പന്റെ അടുത്ത ഷെഡ്യൂളിന് വേണ്ടിയാണ് സുരേഷ് ഗോപി താടിയെടുത്തത്.
