
latest news
മലയാളത്തിന്റെ ഹോട്ട് താരം; സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ കാണാം
Published on
മലയാളത്തിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍.

Saniya Iyyappan
താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. പല ചിത്രങ്ങളിലും വളരെ ഹോട്ടായാണ് സാനിയയെ കാണപ്പെടുന്നത്.

Saniya Iyyappan
സാനിയയുടെ ജന്മദിനമാണ് ഇന്ന്. 2002 ഏപ്രില്‍ 20 നാണ് താരത്തിന്റെ ജനനം. തന്റെ 20-ാം ജന്മദിനമാണ് സാനിയ ഇന്ന് ആഘോഷിക്കുന്നത്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.

Saniya Iyyappan
ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
