
latest news
സൂര്യനെ പോലെ വെട്ടിത്തിളങ്ങി മലയാളത്തിന്റെ പ്രിയ താരം; മീര ജാസ്മിന്റെ പുതിയ ചിത്രങ്ങള്‍
Published on
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം ‘മകള്‍’ ഏപ്രില്‍ 29 നാണ് റിലീസ് ചെയ്യുക. ജയറാമാണ് ചിത്രത്തില്‍ നായിക.

Meera Jasmine
സിനിമയിലേക്കുള്ള മടങ്ങിവരവിനൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Meera Jasmine
തൂവെള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ മീരയെ കാണുന്നത്.

Meera Jasmine
പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. 1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം.

Meera Jasmine
വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം.
