
latest news
ഹോട്ട് ഫോട്ടോഷൂട്ടുമായി ആര്യ ബഡായ്; ചിത്രങ്ങള്‍ കാണാം
Published on
ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ ബാബു. ബഡായ് ബംഗ്ലാവിലെ ആര്യ ബഡായ് എന്ന് പറയുന്നതാകും ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം.

Arya Babu
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ആര്യ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

Arya Babu
വിഷുവിന് തനി നാടന്‍ ലുക്കില്‍ വളരെ ഹോട്ടായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശബരീനാഥാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. വിവേക് മേനോനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സുപ്രിയ വിവേഴ്‌സിന്റെ വസ്ത്രങ്ങളാണ് ആര്യ ഇട്ടിരിക്കുന്നത്. മെറാല്‍ഡ ജൂവല്‍സിന്റെ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.

Arya Babu
ബിഗ് ബോസ് ഷോയിലൂടേയും ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.
