
latest news
ബിക്കിനിയില്‍ ഹോട്ടായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍
Published on
ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം സാനിയ ഇയ്യപ്പന്‍. കടല്‍ തീരത്തുനിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Saniya Iyyappan
ബിക്കിനിയില്‍ വളരെ ഹോട്ടായാണ് സാനിയയെ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.

Saniya Iyyappan
തന്റെ ഒഴിവുകാല ആഘോഷ ചിത്രങ്ങള്‍ സാനിയ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സാനിയയുടെ ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
