
latest news
സിബിഐ-5: ഒറ്റ ടേക്കില്‍ തന്നെ ജഗതിയുടെ സീന്‍ പൂര്‍ത്തിയാക്കി
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ മുഖം കാണിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. സിബിഐ-5 ദി ബ്രെയ്ന്‍ എന്ന സിനിമയിലാണ് ജഗതി അഭിനയിച്ചത്. കൊച്ചിയില്‍വെച്ചാണ് ജഗതിയുടെ സീന്‍ ഷൂട്ട് ചെയ്തത്.
മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രം ജഗതിയുടെ വിക്രം സിബിഐ എന്ന കഥാപാത്രത്തെ വീട്ടില്‍ എത്തി കാണുന്നതാണ് രംഗം. ഒറ്റ ടേക്കില്‍ തന്നെ ജഗതിയുടെ സീന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Jagathy Sreekumar
വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകന്‍ വിക്രമിനെ കാണാനെത്തുന്ന സേതുരാമയ്യരെയും കൂട്ടരെയുമാണ് ചിത്രീകരിച്ചത്. പുഞ്ചിരിച്ചുകൊണ്ട് സിബിഐ സംഘത്തെ സ്വീകരിക്കുന്ന ജഗതിയെയും ചിത്രത്തില്‍ കാണാനാകും. ജഗതിയുടെ മകന്‍ രാജ്കുമാറും സിബിഐ 5 ല്‍ അഭിനയിക്കുന്നുണ്ട്.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിലെ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്.
