
latest news
ജലകന്യകയെ പോല്‍ അതിശയിപ്പിച്ച് സ്രിന്റ; ഹോട്ടായി മലയാളത്തിന്റെ പ്രിയ താരം
Published on
ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ച് നടി സ്രിന്റ. സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് സ്രിന്റ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Srindaa
ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൊച്ചിക്കാരിയായ സ്രിന്റ 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

Srindaa
നിവിന്‍ പോളി നായകനായ 1983 എന്ന സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്ത് സജീവമായി.

Srindaa
ആട് ഒരു ഭീകരജീവിയാണ്, ടമാര്‍ പടാര്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ട്രാന്‍സ്, ആട് 2, ഷെര്‍ലോക് ടോംസ്, കുരുതി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Srinda
