
latest news
ഹണിമൂണ്‍ മാലിദ്വീപില്‍; നടി റെബ മോണിക്കയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Published on
മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി റെബ മോണിക്ക ജോണ്‍. ഹണിമൂണ്‍ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Reba Monica and Husband
ഈയടുത്താണ് റെബയുടെ വിവാഹം കഴിഞ്ഞത്. ദുബായ് സ്വദേശി ജോയ് മോന്‍ ജോസഫാണ് റെബയുടെ ജീവിതപങ്കാളി.
ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു താരവിവാഹം.

Reba Monica and Husband
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്‌മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്.
വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്.
View this post on Instagram
