
Gossips
ദിലീപും കാവ്യ മാധവനും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അറിയുമോ?
Published on
മലയാളത്തിലെ ഏറ്റവും മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. പില്‍ക്കാലത്ത് കാവ്യ ദിലീപിന്റെ ജീവിതസഖിയായി. ഇരുവര്‍ക്കും ഒരു മകളുണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് ദിലീപും കാവ്യയും ഒന്നിച്ച ആദ്യ ചിത്രം. 1999 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപിന്റെ നായികയായി അഭിനയിക്കുമ്പോള്‍ കാവ്യയ്ക്ക് പ്രായം വെറും 15 വയസ്സായിരുന്നു. ദിലീപിന് 31 വയസ്സും.

Dileep and Kavya Madhavan
ദിലീപും കാവ്യയും തമ്മില്‍ 16 വയസ്സിന്റെ വ്യത്യാസമുണ്ട്. കാവ്യയ്ക്ക് ഇപ്പോള്‍ 38 വയസ്സ് ആകുന്നുയ ദിലീപിനാകട്ടെ പ്രായം 54 വയസ്സുണ്ട്.
