
latest news
മാലിദ്വീപില്‍ അവധി ആഘോഷം; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക
Published on
ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടി മാളവിക മോഹനന്. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മാളവിക മോഹനന് തിരക്കേറിയ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. ധനുഷിന്റെ ‘മാരന്’,’യുധ്ര’ എന്ന ബോളിവുഡ് ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. വിജയ് നായകനായ മാസ്റ്ററിലാണ് നടിയെ ഒടുവിലായി കണ്ടത്.

Malavika Mohanan
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടിയാകാന്‍ മാളവികയ്ക്ക് സാധിച്ചു.
പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് മാളവിക സിനിമാ രംഗത്ത് അരങ്ങേറിയത്.
