
latest news
സിനിമ, സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ നടി സുജിതയെ ഓര്‍മയില്ലേ? താരത്തിന്റെ ചിത്രങ്ങള്‍ കാണാം
Published on
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സുജിത. ഒരേസമയം സിനിമയിലും സീരിയലിലും സുജിത തിളങ്ങി.

Sujitha
സീരിയലുകളിലൂടെയാണ് സുജിത കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായത്.

Sujitha
സോഷ്യല്‍ മീഡിയയിലും സുജിത സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സുജിത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Sujitha
1983 ജൂലൈ 12 ന് തിരുവനന്തപുരത്താണ് സുജിത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 38 വയസ് കഴിഞ്ഞു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത്ര പ്രായമായോ താരത്തിന് എന്ന് ആരാധകര്‍ ചോദിച്ചുപോകും.

Sujitha
നിര്‍മാതാവ് ധനുഷ് ആണ് സുജിതയുടെ ജീവിതപങ്കാളി. പൊള്ളാച്ചിയിലാണ് സുജിത ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.

Sujitha
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സുജിത അഭിനയിച്ചു.
