Tovino Thomas
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 നാണ് ടൊവിനോയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്.
2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ ആണ് ടൊവിനോയുടെ ആദ്യ സിനിമ. 2015 ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനിലെ പ്രകടനം ടൊവിനോയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കി. പിന്നീട് സൂപ്പര്‍താരമെന്ന നിലയിലും ടൊവിനോ വളരാന്‍ തുടങ്ങി. ഗപ്പി, മായാനദി, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂസിഫര്‍, ഉയരെ, വൈറസ്, ലൂക്ക എന്നിവയാണ് പിന്നീട് ടൊവിനോയുടേതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Tovino Thomas
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത തീവണ്ടിയിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലും തിളങ്ങി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…