Categories: latest news

കോവിഡ് ബാധിച്ച നടന്‍ സുരേഷ് ഗോപിയുടെ ആരോഗ്യാവസ്ഥ എങ്ങനെ?

കോവിഡ് ബാധിച്ച നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. കോവിഡ് ബാധിതനാണെങ്കിലും താരത്തിനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ചെറിയ പനിയൊഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഐസൊലേഷനില്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi and Mammootty

നേരത്തെ നടന്‍ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മമ്മൂട്ടിയും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago