Kaaval - Suresh Gopi
കോവിഡ് ബാധിച്ച നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. കോവിഡ് ബാധിതനാണെങ്കിലും താരത്തിനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല.
തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ചെറിയ പനിയൊഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഐസൊലേഷനില്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Suresh Gopi and Mammootty
നേരത്തെ നടന്‍ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മമ്മൂട്ടിയും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…