PC George and Parvathy
പി.സി.ജോര്‍ജ്ജിനെതിരെ ശക്തമായി പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. പി.സി.ജോര്‍ജ്ജിനെ പോലെ ഉള്ള ആളുകളെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിക്കരുതെന്ന് പാര്‍വതി പറഞ്ഞു. നടിയെ ആക്രമിച്ച കേസ്, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡനക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍വതിയുടെ പ്രസ്താവന.
പി.സി.ജോര്‍ജ്ജിനെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും മാനസികമായി ടോര്‍ച്ചര്‍ ചെയ്യുന്നതാണെന്ന് പാര്‍വതി പറഞ്ഞു. പി.സി.ജോര്‍ജ്ജിനെ ചാനല്‍ ചര്‍ച്ചകളിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്നും പാര്‍വതി പറഞ്ഞു.
Parvathy
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പി.സി.ജോര്‍ജ്ജിന്റേത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനേയും ജോര്‍ജ് പിന്തുണച്ചിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…