Dileep and Kavya
മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്. നടന്‍ ദിലീപ് ഈ കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ജയില്‍വാസം അനുഭവിച്ചു. ഇപ്പോള്‍ ജാമ്യത്തിലാണ് താരം. കേസിന്റെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപിന് കുരുക്കായി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുമുണ്ട്.
ആക്രമിക്കപ്പെട്ട നടിയും ദിലീപും ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, പെട്ടെന്നാണ് ഇരുവരും ശത്രുക്കലായത്. ദിലീപിന് കാവ്യയുമായി അടുപ്പമുണ്ടെന്ന് മഞ്ജു വാര്യരെ അറിയിച്ചത് ഈ നടിയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Dileep and Manju Warrier
ദിലീപും കാവ്യയും ഒരു വിദേശഷോയ്ക്ക് പോയപ്പോള്‍ ഒന്നിച്ചാണ് താമസിച്ചത്. ഇരുവരും തമ്മില്‍ വളരെ അടുപ്പമായിരുന്നു. ഇതേ ഷോയ്ക്ക് ആക്രമിക്കപ്പെട്ട നടിയും എത്തിയിരുന്നു. ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് മഞ്ജു വാര്യരോട് പറഞ്ഞത് ഈ നടിയാണെന്നും ഇക്കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ ഈ നടിയോട് ദിലീപിന് വൈരാഗ്യമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് ആ നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സാക്ഷിമൊഴി നല്‍കിയ സംയുക്ത വര്‍മ, റിമി ടോമി എന്നിവര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…