Categories: latest news

‘സിദ്ദിഖ് ഒരു ഭൂലോക ഫ്രോഡ് ആണ്’; നടനെതിരെ വീണ്ടും രേവതി

നടന്‍ സിദ്ദിഖിനെതിരെ വീണ്ടും നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേട്ട സാഹചര്യത്തിലാണ് രേവതി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സിദ്ദിഖിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി സമ്പത്ത്.

നടിയെ ആക്രമിക്കാന്‍ പദ്ധതിയിടുമ്പോള്‍ ദിലീപിനൊപ്പം സിദ്ദിഖും ഉണ്ടായിരുന്നു എന്ന് കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ടെന്നാണ് ഇന്ന് പുറത്തുവന്ന വാര്‍ത്ത. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചാണ് സിദ്ദിഖിനെതിരെ രേവതി രംഗത്തെത്തിയിരിക്കുന്നത്.

Sidhique

‘അതെ തീര്‍ച്ചയായും…സിദ്ദിഖ് ഒരു ഭൂലോക ഫ്രോഡ് ആണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസ്സിലാക്കാം..’ രേവതി കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago