latest news
അങ്കമാലിയിലെ ലിച്ചി ആളാകെ മാറി; പുത്തന്‍ ചിത്രങ്ങള്‍ കാണാം
Published on
അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലിയിലെ ലിച്ചി എന്ന പേരിലാണ് അന്ന പിന്നീട് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടത്.
അന്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് അന്ന.
അതേസമയം ഇടുക്കി ബ്ലാസ്റ്റേഴ്സ്, രണ്ട്, തിരിമാലി എന്നീ പുതിയ ചിത്രങ്ങളുടെ ഭാഗമാണ് അന്ന. അയ്യപ്പനും കോശിയുമാണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.