
latest news
സോഷ്യല്‍ മീഡിയയില്‍ വൈറലായി മംമ്ത മോഹന്‍ദാസിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍
Published on
2022 ലെ ആദ്യ പ്രവൃത്തിദിനത്തിലെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി മംമ്ത മോഹന്‍ദാസ്.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മംമ്ത തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Mamta Mohandas
താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും നിങ്ങളുടേതോ മറ്റൊരാളുടെയോ ജീവിതം മികച്ചതാക്കാനുള്ള ഒരു പുതിയ അവസരമാണെന്നും എല്ലാ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും നന്ദിയോടെ ജീവിക്കാനും താരം ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട്.
