
latest news
പിങ്ക് ഫ്രോക്കില്‍ ‘പ്രായം കുറഞ്ഞ്’ രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ വൈറല്‍
Published on
സ്വഭാവ നടിയായി എത്തി പിന്നീട് നിരവധി നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയുമാണ് താരം.

Ramya Nambeeshan
സോഷ്യല്‍ മീഡിയയിലും രമ്യ വളരെ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രമ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Ramya Nambeeshan
പിങ്ക് ഫ്രോക്ക് ധരിച്ചാണ് ഈ ചിത്രങ്ങളില്‍ രമ്യ പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രങ്ങളില്‍ താരത്തിനു വളരെ പ്രായക്കുറവ് തോന്നിപ്പിക്കുന്നതായി ആരാധകര്‍ പറയുന്നു.

Ramya Nambeeshan
ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്. ഫ്ലാഷ് ഫാഷന്‍ ഡിസൈന്‍സ് ആണ് ബേബി പിങ്ക് നിറത്തിലുള്ള മിഡി ഡ്രസ് രമ്യയ്ക്കായി ഒരുക്കിയത്. ജോ മേക്കപ്പും സൈക്കോ ഫോട്ടോഗ്രാഫര്‍ ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നു.
