
latest news
മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഹര്‍നാസ് സന്ധു; വിശ്വസുന്ദരിയുടെ ചിത്രങ്ങള്‍ കാണാം
Published on
വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. പഞ്ചാബ് സ്വദേശിയായ 21 കാരി ഹര്‍നാസ് സന്ധുവാണ് 2021 ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഇസ്രയേലിലെ ഏയ്‌ലറ്റിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്.

Harnaaz Sandhu
1994 ല്‍ സുസ്മിത സെന്‍ ആണ് ആദ്യമായി വിശ്വസുന്ദരി പട്ടം ചൂടിയ ഇന്ത്യക്കാരി. രണ്ടായിരത്തില്‍ ലാറ ദത്തും മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരി പട്ടം കിട്ടുന്നത്.

Harnaaz Sandhu
21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്.

Harnaaz Sandhu
പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Harnaaz Sandhu
