
latest news
ചുവപ്പ് സാരിയില്‍ വശ്യസുന്ദരിയായി മായാ വിശ്വനാഥ്; ചിത്രങ്ങള്‍ കാണാം
Published on
ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മായാ വിശ്വനാഥ്.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ മായാ വിശ്വനാഥിന് അവസരം ലഭിച്ചിട്ടുണ്ട്. സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Maya Viswanath
ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവാണ് മായാ വിശ്വനാഥ്.
തന്റെ പുതിയ ചിത്രങ്ങള്‍ മായാ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Maya Viswanath
ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ മായ പങ്കുവച്ചിരിക്കുന്നത്.
